Radio Keralam is the only Malayalam AM radio (AM Frequency 1476) station with GCC coverage brodcasting from UAE. Stay tuned for the true voice of the gulf Malayalee….


Radiokeralam1476

Lok Sabha 2024 | Exit Polls On Live


എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും ഒരു കുടക്കീഴിൽ....


റേഡിയോ കേരളത്തിലും റേഡിയോ കേരളത്തിൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും, തത്സമയം....


#lokasabhaelection2024 #ExitPoll #radiokeralam1476am

vor 2 Monaten | [YT] | 10

Radiokeralam1476

ഗവർണർക്കും സർക്കാരിനും ഇടയിൽ പുതിയ പോർമുഖമോ?



വി.സി നിയമനത്തിൽ സർക്കാരിനെതിരെ കോടതിയെ സമീപിക്കാൻ ഗവർണർ



കേരള സെനറ്റിലെ ഗവർണറുടെ നാമനിർദ്ദേശം റദ്ദാക്കിയ കോടതി നടപടി സ്വാഗതം ചെയ്ത് മന്ത്രി ആർ.ബിന്ദു



പിന്നാലെ കാലിക്കറ്റ് സിൻഡിക്കേറ്റിലെ തൻ്റെ നാമനിർദ്ദേശം തള്ളിയ രജിസ്ട്രാറുടെ നടപടി റദ്ദാക്കി ഗവർണർ



ഒടുവിൽ തദ്ദേശ വാർഡ് വിഭജന ഓർഡിനൻസ് ഗവർണർ മടക്കുകകൂടിച്ചെയ്ത പശ്ചാത്തലത്തിൽ, പ്രതിധ്വനി ചർച്ച ചെയ്യുന്നു....



#kerala #university #senate #meet #minister #rbindu #reacts #politicaltalkshow #newsdebate #radiokeralam1476am

vor 3 Monaten | [YT] | 5

Radiokeralam1476

സിപിഐഎമ്മിന്റെ അരക്കില്ലത്തിൽ വെന്തുരുകരുതെന്ന് ജോസ് കെ. മാണിയോട് കോൺഗ്രസ് മുഖപത്രം വീക്ഷണം

യുഡിഎഫിലേക്ക് തിരിച്ചുവരുന്നതാണ് ജോസിന് നല്ലതെന്നും വീക്ഷണം

ജോസിനെ തിരിച്ചെത്തിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വീക്ഷണത്തെ തള്ളി വിഡി സതീശൻ

ഇടതുമുന്നണിൽ രാജ്യസഭാ സീറ്റ് വിഷയത്തിൽ അഭിപ്രായ വ്യത്യാസം ഉയർന്ന പശ്ചാത്തലത്തിൽ ജോസിനെ തിരികെഎത്തിക്കുന്നതിൽ കോൺ​ഗ്രസിൽ ഭിന്നതയോ?

പ്രതിദ്ധ്വനി ചർച്ച ചെയ്യുന്നു



#josekmani #udf #congress #vdsatheesan #keralacongress #udf #cpm #Ldf #politicaldebate #radiokeralam1476am

vor 3 Monaten (editiert) | [YT] | 2

Radiokeralam1476

കുറയുന്ന പോളിംഗ് പറയുന്നതെന്ത്?


ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ടത്തിലും പോളിംഗ് ശതമാനം കുറവ്
2019നെ അപേക്ഷിച്ച് 1.55 ശതമാനത്തിൻ്റെ വോട്ടാണ് കുറവ്


പിന്നിട്ട നാല് ഘട്ടങ്ങളിലും 2019നെ അപേക്ഷിച്ച് വോട്ടിംഗ് ശതമാനം കുറഞ്ഞ പശ്ചാത്തലത്തിൽ, പ്രതിധ്വനി ചർച്ച ചെയ്യുന്നു....


കുറയുന്ന പോളിംഗ് പറയുന്നതെന്ത്?


#Polling #LokSabhaElections2024 #prathidwani #radiokeralam1476am

vor 3 Monaten | [YT] | 3

Radiokeralam1476

🌼വിഷുവം – 2024🌼
റേഡിയോ കേരളത്തിൻ്റെ വിഷു ആഘോഷം...
ഏപ്രിൽ 14 | സഫാരി മാൾ, ഷാർജ

01:00 - 03:00 PM : വിഷുസദ്യ.....
സദ്യയുടെ സൗജന്യ കൂപ്പണുകൾക്കായി വാട്സാപ്പ് മെസേജ് ചെയ്യുക: : 00971508281476

ഫോർമാറ്റ് : വിഷു <Space> നിങ്ങളുടെ പേര് <Space> നിങ്ങൾ ഉള്ള സ്ഥലം <Space> നിങ്ങളുടെ കോൺടാക്ട് നമ്പർ

കേരളത്തനിമയാർന്ന വേഷം ധരിച്ച് വിഷുവം - 2024ൽ പങ്കെടുക്കുന്നവരിലെ ഭാഗ്യശാലികൾക്ക് കൈനിറയെ സമ്മാനം!


💥വിഷുസംഗീതസന്ധ്യ💥 - 05:00 - 08:00 PM

ജി.ശ്രീറാം, ഗായത്രി അശോകൻ, അപർണ്ണ രാജീവ്, രവിശങ്കർ

Comedy Show : വിനോദ് കോവൂർ
(M80 മൂസ ഫെയിം)

ഏവർക്കും സ്വാഗതം!

#happyvishu #vishu2024 #vishuspecial #radiokeralam1476am

vor 4 Monaten | [YT] | 7

Radiokeralam1476

ഈദ് - ഇശൽ ഇമ്പം✨✨
പുണ്യങ്ങളുടെ നിലാവെട്ടം തൂവുന്ന ചെറിയ പെരുന്നാൾ പ്രമാണിച്ച് റേഡിയോ കേരളം ഒരുക്കുന്ന ആഘോഷ രാവ്.....🎶
ഈ ആഘോഷരാവിലേക്ക് ഏവർക്കും സ്വാഗതം....!
𝐏𝐫𝐞𝐬𝐞𝐧𝐭𝐞𝐝 𝐛𝐲: Reema - Spices, Pulses, Masalas & Breakfast Items
𝐏𝐨𝐰𝐞𝐫𝐞𝐝 𝐛𝐲: Malabar Gold & Diamonds
𝐂𝐞𝐥𝐞𝐛𝐫𝐚𝐭𝐞𝐝 𝐛𝐲: Hotpack - Celebrate your food
𝐒𝐮𝐩𝐩𝐨𝐫𝐭𝐞𝐝 𝐛𝐲: BSY Noni Hair Colour Shampoo
𝐇𝐲𝐝𝐫𝐚𝐭𝐢𝐨𝐧 𝐩𝐚𝐫𝐭𝐧𝐞𝐫: Riviere Water
𝐁𝐞𝐚𝐮𝐭𝐲 𝐚𝐧𝐝 𝐖𝐞𝐥𝐥𝐧𝐞𝐬𝐬 𝐏𝐚𝐫𝐭𝐧𝐞𝐫: Zaira Beauty Saloon - Safari Mall - Sharjah
𝐂𝐚𝐫𝐠𝐨 𝐏𝐚𝐫𝐭𝐧𝐞𝐫: Time Express Cargo- A division of M group
𝐇𝐞𝐚𝐥𝐭𝐡 𝐏𝐚𝐫𝐭𝐧𝐞𝐫: Metro Medical Center - Ajman
.
#singer #mappilasongs #songs #mappilaalbumsongs #malayalammappilasongs #mappilattukal #makkah #Quran #radio #radiokeralam #amradio #Eid #EidAlAdha #Mubarak #Eid #EidAlAdha #reema #gifthamper #Bakrid #islamic #radiokeralam1476am #RivierePureMineralWater #malabargoldanddiamonds #bsynonigcc #reema

vor 4 Monaten | [YT] | 11

Radiokeralam1476

തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു

#LokasabhaElections #LokasabhaElection2024 #Elections2024 #radiokeralam1476am

vor 5 Monaten | [YT] | 4

Radiokeralam1476

മാസപ്പിറ ദൃശ്യമായി
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ വ്രതാരംഭം
.
.
.
.
.
.
#ramadanmubarak #ramadankareem #ramadhan #ramadan #ramadhankareem🌙#ramadhankareem #ramadhanmubarak #eidcollection #ramadangift #ramadan2024

vor 5 Monaten | [YT] | 6

Radiokeralam1476

കേരളത്തിൽ റമാദാൻ ഒന്ന് ചൊവ്വാഴ്ച

മാസപ്പിറ ദൃശ്യമാകാത്തതിനെ തുടർന്ന് കേരളത്തിൽ വ്രതാരംഭം ചൊവ്വാഴ്ച
.
.
.
.
.
#ramadanmubarak #ramadankareem #ramadhan #ramadan #ramadhankareem🌙#ramadhankareem #ramadhanmubarak #eidcollection #ramadangift #ramadan2024

vor 5 Monaten | [YT] | 5

Radiokeralam1476

പൊട്ടിചിരിപ്പിച്ചും കൗണ്ടർ ഡയലോഗുകൾ അടിച്ചും പ്രേക്ഷകരെ രസിപ്പിച്ച മുകേഷിന് പിറന്നാൾ ആശംസകൾ
𝐇𝐚𝐩𝐩𝐲 𝐁𝐢𝐫𝐭𝐡𝐝𝐚𝐲 𝐌𝐮𝐤𝐞𝐬𝐡 𝐌𝐚𝐝𝐡𝐚𝐯𝐚𝐧 🎂
Mukesh M
#HappyBirthday #Mukesh #BirthdayWishes #HBDMukesh #radiokeralam1476am

vor 5 Monaten | [YT] | 11