What’s hot ? What’s not ? Who’s In ? Who’s Out ? Kaumudy Movies is an insider’s view of all that unfolds in the exciting world of movies and entertainment. An up close and personal rendezvous with creativity, fantasy, art and glamour.

Reviews, interviews, star chats, photo shoots, locations reports, news and scoops, exclusive features, chartbusters, upcoming releases, tidbits from behind the scenes, profiles of icons of cinema ….. Kaumudy Movies is a complete take on movies ….. and more movies !

Kaumudy Movies extensively covers the Malayalam film industry but also offers fascinating glimpses in to Bollywood and Hollywood.

Kaumudy Movies is a Youtube channel exclusively devoted to cinema. Kaumudy Movies belongs to the flagship Kerala Kaumudi group which was established 110 years ago.




Kaumudy Movies

സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ അഖിൽ മാരാർ. രേവതി സമ്പത്ത് ചൈനയിൽ എംബിബിഎസ് പഠിക്കാൻ പോയ സമയത്ത് തന്റെ സഹപാഠിയുടെ നഗ്നവിഡിയോ പകര്‍ത്തിയതിന്റെ പേരിൽ അവിടെ നിന്നും പുറത്താക്കപ്പെട്ടയാളാണെന്നും, മറ്റൊരു സിനിമയുടെ ഷൂട്ടിംഗ് അടക്കം മുടക്കിച്ച വ്യക്തിയാണെന്നും മാരാർ ആരോപിച്ചു.

20 minutes ago | [YT] | 69

Kaumudy Movies

"പറ്റില്ല എന്ന് പറയാനുള്ള പദവിയോ സാഹചര്യമോ ഇല്ലാതിരുന്ന സ്ത്രീകളോട് - അത് നിങ്ങളുടെ തെറ്റായിരുന്നില്ല. അങ്ങനെയൊരു പദവിയുള്ള സ്ത്രീകളോട്- അവർക്ക് ലഭിക്കാത്ത സുരക്ഷിതമായ ഒരു ജോലിസ്ഥലം നമുക്ക് സൃഷ്ടിക്കാം" എന്ന് wcc കുറിക്കുന്നു #malayalamfilm #malayalamcinema #mollywood #womenincinemacollective #malayalamactress

1 hour ago | [YT] | 121

Kaumudy Movies

തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവ നടിക്കെതിരെ പൊലീസ് മേധാവിക്ക് പരാതി നൽകി നടൻ സിദ്ദിഖ്.
#Siddique #hemacommitteereport #revathysampath

2 hours ago | [YT] | 170

Kaumudy Movies

'സഹോദരനെപ്പോലെയാണ് ബാബുരാജിനെ കണ്ടത്. അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ആലുവയിലുള്ള വീട്ടിലേക്ക് വിളിപ്പിച്ചത്. വിശ്രമിക്കാൻ നൽകിയ മുറിയിൽ എത്തി ബാബു രാജ് പീഡിപ്പിക്കുകയായിരുന്നു. തനിക്ക് അറിയാവുന്ന ചില പെൺകുട്ടികൾക്കും സമാനമായ അനുഭവമുണ്ടായിരുന്നു. പ്രയോജനം ഉണ്ടാകില്ലെന്ന് അറിയാവുന്നത് കൊണ്ട് ആരോടും ഇക്കാര്യങ്ങൾ പറഞ്ഞില്ല'- ജൂനിയർ ആർട്ടിസ്റ്റ് പറഞ്ഞു.

#baburaj #cinema #mollywood

2 hours ago | [YT] | 21

Kaumudy Movies

നാളെ ചേരാനിരുന്ന 'അമ്മ' എക്‌സിക്യുട്ടീവ് യോഗം മാറ്റിവച്ചു. നടനും അമ്മ പ്രസിഡന്റുമായ മോഹൻലാലിന് യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിവച്ചിരിക്കുന്നത്. പുതിയ തീയതി ഉടൻ അറിയിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

#amma #mohanlal #hemacommitteereport

3 hours ago | [YT] | 48

Kaumudy Movies

വർഷങ്ങൾക്ക് മുൻപു നടന്മാരായ ജയസൂര്യ, ഇടവേള ബാബു, മുകേഷ്, മണിയൻപിള്ള രാജു എന്നിവർ മോശമായി പെരുമാറിയതായും നടി ആരോപിച്ചു.

#jayasurya #minumuneer #hemacommitteereport

3 hours ago | [YT] | 35

Kaumudy Movies

വിവാദങ്ങൾക്കിടയിൽ ARMന്റെ Trailer launch നടന്നപ്പോൾ | Tovino Thomas | Krithi Shetty | Jithin Laal

5 hours ago | [YT] | 0

Kaumudy Movies

മാധ്യമങ്ങൾ വിചാരണ നടത്തേണ്ട, തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം
#tovinothomas #hemacommitteereport

6 hours ago | [YT] | 715

Kaumudy Movies

നടി മിനു മുനീറിന്റെ ലൈംഗികാരോപണങ്ങളിൽ പ്രതികരിച്ച് നടൻ മണിയൻപിള്ള രാജു.ആരോപണങ്ങൾ ഇനി ധാരാളം വരുമെന്നും ഇതിന്റെ പിന്നിൽ പല ഉദ്ദേശങ്ങളുള്ളവർ ഉണ്ടെന്നുമാണ് മണിയൻ പിള്ള രാജു മാദ്ധ്യമങ്ങൾക്ക് മറുപടി നൽകിയത്
#ManiyanpillaRaju #minumuneer

6 hours ago | [YT] | 61

Kaumudy Movies

മാധ്യമങ്ങൾ വിചാരണ നടത്തേണ്ട, തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം | Tovino Thomas | Hema Committee Report

7 hours ago | [YT] | 2